abdhul-salam-58

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാഞ്ഞിക്കൽ വീട്ടിൽ പരേതനായ അബ്ദുള്ളകുട്ടിയുടെ മകൻ അബ്ദുൽ സലാം (58) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അഫ്സർ ഷാ (ഖത്തർ), ഫർസാന, റുക്സാന. മരുമക്കൾ: നഹല (ഖത്തർ), ഷംനാദ് (കുവൈറ്റ്), മുഹ്സിൻ (സൗദി).