chellamma-107

കടയ്ക്കൽ: പുള്ളിപ്പച്ച തടത്തരികത്തു വീട്ടിൽ പരേതനായ പാലയ്ക്കൽ പത്മനാഭന്റെ ഭാര്യ ചെല്ലമ്മ നിര്യാതയായി. മക്കൾ: പൊന്നമ്മ, സരസ്വതി, തുളസീധരൻ, വിജയകുമാരി. മരുമക്കൾ: രഘുനാഥൻ, പരേതനായ രവീന്ദ്രൻ, ലിസി, സുരേഷ് ബാബു (സി.പി.എം ചെറുകര ബ്രാഞ്ച് അംഗം).