geevarghese-abraham

കുണ്ടറ: മുകളുവിള രാമൻ കുന്നിൽ തെക്കതിൽ പുത്തൻ വീട്ടിൽ ഗീവർഗീസ് ഏബ്രഹാം നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ വർഗീസ്. മക്കൾ: ലിജി വർഗീസ്, ലിജോ വർഗീസ്, ലിൻസി വർഗീസ്. മരുമക്കൾ: ജിയോ മാത്യു, ബിൻസി ലിജോ, ജോബിൻ ബാബു.