philomina-68

കിളികൊല്ലൂർ: തെക്കേ വീട്ടിൽ തൊടിയിൽ തോമസിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ ഫിലോമിന (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ടി. ജോസഫ് (ഡി.എം.ഒ ഓഫീസ് കൊല്ലം), ടി. ബ്രൂണോ (ജി.എച്ച്.എസ്.എസ് പാളയംകുന്ന്), പി. ജോളി (ജി.എൽ.പി.എസ് നെല്ലിമുകൾ). മരുമക്കൾ: ആനിസ് മേരി (ഹോളി ഫാമിലി സ്കൂൾ അരവിള), ജെ. ജിൻസി (സെന്റ് മാർഗരറ്റ്സ് ജി.എച്ച്.എസ് കാഞ്ഞിരകോട്), സൈമൺ അലോഷ്യസ് (അസി.ഡയറക്ടർ ഓഡിറ്റ് ഓഫീസ് കൊല്ലം).