radhakrishnapilla-p-87

മങ്ങാട്: വൃന്ദാവനത്തിൽ പി. രാധാകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സാവിത്രിഅമ്മ. മക്കൾ: ബാലാനന്ദ്, ബാബുരാജ്, ബിജു. മരുമക്കൾ: ഷീബ, സംഗീത, ശോഭ.