
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തുറയിൽ കുന്നിൽ മണ്ണേത്ത് വീട്ടിൽ ശ്രീധരൻ (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: പരേതയായ കെ. ഗിരിജ, കെ. ലീല, എസ്.എം. സലിം കുമാർ (റിട്ട. എ.ഇ.ഒ, കരുനാഗപ്പള്ളി). മരുമക്കൾ: കെ.രവി, ബി. ഗോപാലകൃഷ്ണൻ, കെ.ആർ. സതീഭായി (റിട്ട. ബി.എസ്.എൻ.എൽ, കരുനാഗപ്പള്ളി). സഞ്ചയനം 26ന് രാവിലെ 8ന്.