നെടുങ്ങോലം: തുളസിനിലയത്തിൽ കെ. രഘുനാഥൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. തുളസീഭായി. മക്കൾ: സിബി, സാബു. മരുമക്കൾ: പ്രിയ സിബി, രശ്മി സാബു. സഞ്ചയനം 27ന് രാവിലെ 7ന്.