പുനലൂർ: പുനലൂർ പേപ്പർ മില്ലിന് സമീപം നിസാ മൻസിലിൽ എ.എ. കലാം (72, വിളക്കുടി പഞ്ചായത്ത് മുൻ മെമ്പർ) നിര്യാതനായി. ഭാര്യ: കൗലത്ത് ബീവി. മക്കൾ: സിനി എ. കലാം, നിസ എ. കലാം. മരുമക്കൾ: എ.ഷിഹാബുദീൻ, എസ്. സുൽഫിക്കർ.