തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ - 144 ബാലകൃഷ്ണ ഭവനിൽ സത്യശീലൻ (59) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സതീഷ് കുമാർ , സജീവ് കുമാർ. മരുമകൾ: വിനി.