കുടിക്കോട്: വാക്കനാട് പടി.കര പ്രമീളവിലാസത്തിൽ രമേശൻ നായർ (59) നിര്യാതനായി. ഭാര്യ: മിനികുമാരി. മക്കൾ: അമിത ആർ. നായർ, അമൽ ആർ. നായർ. മരണാനന്തര കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 7ന്.