പാരിപ്പള്ളി: നെടുവിള ജംഗ്ഷനിൽ അനിത ഭവനിൽ ജയ തിലകിന്റെ ഭാര്യ അനിത തിലക് (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജെനിത് തിലക്, അക്ഷയ തിലക്. സഞ്ചയനം 24ന് രാവിലെ 8ന്.