anandhabhai-72

കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാവട്ടേരിൽ പരേതനായ പീതാംബരന്റെ ഭാര്യ ആനന്ദഭായി (72) നിര്യാതയായി. മക്കൾ: ബൈജു, ബിന്ദു
മരുമകൻ: ഡോ. അജയകുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.