medi

കൊല്ലം: ജില്ലയിലെ സ്ഥിരതാമസക്കാരായ, മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള വൃക്കരോഗികൾക്കും ഡയാലിസിസിന് വിധേയരാകുന്നവർക്കും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിഞ്ഞവർക്കും ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിയുടെ ഫാർമസി മുഖേന സൗജന്യ നിരക്കിൽ മരുന്നുകൾ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. റേഷൻകാർഡ്, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മരുന്നുകളുടെ ലിസ്റ്റ് എന്നിവയുടെ ശരിപകർപ്പ് സഹിതം

30 മുമ്പ് അപേക്ഷിക്കണം. വിലാസം : സെക്രട്ടറി, ജീവനം ഫാർമസി, ജില്ലാ പഞ്ചായത്ത്, തേവള്ളി, കൊല്ലം. ഫോൺ : 0474 2795198, 8714517689, 7736111519.