പത്തനാപുരം: പട്ടാഴി പന്തപ്ലാവ് കാഞ്ഞിക്കവിള പുത്തൻ വീട്ടിൽ സജി ശാമുവൽ (51) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പന്തപ്ലാവ് സെന്റ് തോമസ് മലങ്കര കാത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (സാലി). മക്കൾ: ടിനു ശാമുവൽ, ടിന്റു ശാമുവൽ.