
കരിക്കോട്: സുന്ദരത്തിൽ സഹദേവൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: പരേതയായ സുന്ദരാമ്മ. മക്കൾ: സുഗുണൻ, സതീശൻ, സുഭാഷിണി, സുമംഗല, സുനിൽ, സുപ്രഭ, സന്തോഷ്, സലില. മരുമക്കൾ: ചിത്ര, ശ്രീലത, ജയപാലൻ, സുധാകരൻ, ഇന്ദു, ബാബു, സിജ, അനിൽ കുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.