
പാവുമ്പ വടക്ക്: ഗംഗാസദനത്തിൽ (ചാങ്കൂരേത്ത്) ജി. ഗംഗാധരൻപിള്ള (91) നിര്യാതനായി. പാവുമ്പ വടക്ക് 31-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയും റിട്ട. മൈനർ ഇറിഗേഷൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: ഓമനഅമ്മ. മക്കൾ: പുഷ്പകുമാരി (റിട്ട. അദ്ധ്യാപിക), ശ്യാമളകുമാരി, ഗോപകുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (റിട്ട. അസി. എഡ്യൂക്കേഷൻ ഓഫീസർ), രാജേന്ദ്രൻ, മഞ്ചു. സഞ്ചയനം 29ന് രാവിലെ 8ന്.