
കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആരാധന നഗർ - 48 'സൂരജ്'ൽ റിട്ട. സെയിൽടാക്സ് ഓഫീസർ ഡി. രവി (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ബി. രമാദേവി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: അഡ്വ. വന്ദന ശിവൻകുട്ടി, ആർ. സൂരജ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട), ഡോ. വിനിത രവി (ആയുർവേദ മെഡിക്കൽ ഓഫീസർ, കുന്നത്താനം, പത്തനംതിട്ട). മരുമക്കൾ: അഡ്വ. എസ്. ശിവൻകുട്ടി (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, ജി.എസ്.ടി), ഡോ. ശ്രീജ ഹരിഹരൻ (ജില്ലാ ആശുപത്രി, കൊല്ലം), ഡോ. ഡി. ദീപ (വെറ്ററിനറി സർജൻ, കുറിച്ചി, കോട്ടയം).