balanandhananpilla-68

വെള്ളിമൺ: വെള്ളിമൺ വെസ്റ്റ് ഹരീഷ് ഭവനത്തിൽ ബാലാനന്ദൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: സുരേഷ് കുമാർ, സുനിതാകുമാരി. മരുമകൾ: ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.