sasidharan-70

ചവറ: മണ്ണൂർത്തറയിൽ വീട്ടിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ആർ. ശാരി, ആർ. ശാലിനി. എസ്. ശ്യാംകുമാർ (സി.പി.എം കൃഷ്ണൻനട ബ്രാഞ്ച് കമ്മിറ്റി അംഗം,​ കെ.എം.എസ്.ആർ.എ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ്)​. മരുമക്കൾ: ആർ.സുജിത്ത് കുമാർ, ആർ. രാജീവ്, ദേവിമോൾ. സഞ്ചയനം 26ന് രാവിലെ 8ന്.