chandrachudhanpilla-67

കല്ലുവാതുക്കൽ: മേവനക്കോണം ശ്രീരാഗത്തിൽ ചന്ദ്രചൂഡൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. വനജാകുമാരി. മക്കൾ: ജയചന്ദ്രൻ, ജിജിചന്ദ്രൻ. മരുമക്കൾ: അശ്വതി, മനുലാൽ.