
കൊല്ലം: കാവനാട് കന്നിമേൽചേരി ശാന്താഭവനിൽ പളനി ആചാരി (84) നിര്യാതനായി. ഭാര്യ: ശാന്തമ്മാൾ. മക്കൾ: എസ്. ഗീതമ്മാൾ, പി. സജികുമാർ, പി. അനിൽ കുമാർ, എസ്. രാധമ്മാൾ, എസ്. അനിതമ്മാൾ, പി. സുനിൽ കുമാർ, പി. സുരേഷ് കുമാർ. മരുമക്കൾ: പരേതനായ രാജാമണി, ശിവകല, ശ്രീകല, ഗണേശൻ ആചാരി, പരേതനായ ടി. പ്രദീപ്, മിനി സുനിൽ. സഞ്ചയനം 27ന് രാവിലെ 9ന്.