surendran-82

ഉമയനല്ലൂർ: വടക്കുംകര കിഴക്ക് അംബികയിൽ (കായിക്കര) സുരേന്ദ്രൻ (പൊടിയൻ - 82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: വിജയൻ, ലാലു, അമ്പിളി. മരുമക്കൾ: അമ്പിളി, ലേഖ, പ്രാൺകുമാർ.