കൊല്ലം: പേരൂർ പുതുവീട്ടിൽ കരുണാകരൻ ആശാന്റെയും നാരായണിഅമ്മയുടെയും മകൻ പി.കെ. രാജേന്ദ്രൻ ആശാൻ (70, തിരുവനന്തപുരം പാങ്ങോട് സി - 107 ശ്രീചിത്രാ നഗർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശശികല (ഗീത). മക്കൾ: ആര്യശ്രീ, അഖിൽ രാജ്. സഞ്ചയനം 26ന് രാവിലെ 9ന്.