കൊല്ലം: തിരുവനന്തപുരം ഡിവിഷനിൽ ഇരണിയൽ - നാഗർകോവിൽ സെക്സഷനിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ മധുര - പുനലൂർ എക്സ്പ്രസ് 26, 29 തീയതികളിലും പുനലൂർ - മധുര എക്സ്പ്രസ് 27, 30 തീയതികളിലും സർവ്വീസ് നടത്തുന്നതല്ലെന്ന് റെയിൽവേ അറിയിച്ചു.