
ചാത്തന്നൂർ: ചിറക്കര കുളത്തൂർക്കോണം കാഞ്ഞിരംപിള്ള വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ എൻ. സരോജിനി (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, അഞ്ജലി, സരോജ, മഞ്ജുള, ജയൻ, ഉദയകുമാർ. മരുമക്കൾ: ശ്രീജ, സുഭാഷ്, സുജാതൻ, അജിത, ലിജി, പരേതനായ മധു. സഞ്ചയനം നാളെ രാവിലെ 7.30ന്.