
തലവൂർ: തലവൂർ മയിലാടുംപാറ കിഴക്ക് വെളളാപ്പള്ളിൽ വീട്ടിൽ പരേതനായ എൻ. ഗോപിനാഥൻ നായരുടെ ഭാര്യ ജഗദമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് കുമാർ (അപ്സര സൂപ്പർ മാർക്കറ്റ്, കലയപുരം), രമേഷ് കുമാർ (എ.എസ്.ഐ, ഏനാത്ത് പൊലീസ് സ്റ്റേഷൻ), രതീഷ് കുമാർ (അപ്സര സ്റ്റോഴ്സ്, പൂവറ്റൂർ). മരുമക്കൾ: അമ്പിളി, സൗമ്യ എസ്. പിള്ള, രമ്യ. എ. നായർ.