rahuelamma-thomas-85

കൊട്ടാരക്കര: അമ്പലപ്പുറം വാവല്ലൂർ കുന്നത്ത് വീട്ടിൽ പരേതനായ ടി. തോമസിന്റെ (കുട്ടി സാർ) ഭാര്യ റാഹേലമ്മ തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് അമ്പലപ്പുറം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി തോമസ് (റിട്ട. ഹെഡ് മിസ്ട്രസ്), ലിസി തോമസ് (റിട്ട. ഹെഡ് മിസ്ട്രസ്), ജെസ്സി തോമസ് (റിട്ട. ഹെഡ് മിസ്ട്രസ്), ലിൻസി തോമസ് (ബിസിനസ്), സജീവ് തോമസ് (റിസർച്ച് ഓഫീസർ , എസ്.സി.ഇ.ആർ.ടി കേരളം). മരുമക്കൾ: പി.സി. നെൽസൺ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ), തോമസ് മാത്യു (റിട്ട. ഹെഡ് മാസ്റ്റർ), ജോസ് മാത്യു (റിട്ട. അദ്ധ്യാപകൻ), മാത്യു ജോൺ (ബിസിനസ്), ബീന അലക്സ് (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പുത്തൂർ).