
കുണ്ടറ: ചെറുമൂട് സ്റ്റാർച്ച് ജംഗ്ഷൻ ഗുരുകൃപയിൽ കെ.പി. ഗോപിനാഥൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ഷീല, രാധമണി, ലേഖ (പ്രിൻസിപ്പൽ സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമി, കുമ്പളം). മരുമക്കൾ: രമണൻ (എക്സ് മിലിട്ടറി), പ്രസന്നകുമാർ (എക്സ് മിലിട്ടറി), പവനൻ (എൽ.ഒ.സി പാരിപ്പള്ളി).