കുണ്ടറ: കേരളപുരം മനിനൂർ മുക്ക് നമ്പർ - 31ൽ ലക്ഷംവീട്ടിൽ പരേതനായ ശ്രീധരന്റെയും ശാരദയുടെയും മകൻ എസ്. രാജേഷ് (46) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: അജേഷ്, അനാമിക. സഞ്ചയനം 27ന് രാവിലെ 7ന്.