
കൊല്ലം: ചന്ദനത്തോപ്പ് കുഴിയം തെക്ക് ലക്ഷ്മി ഭവനത്തിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ എൽ. ദേവകിഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാന്തകുമാരിഅമ്മ, ഗോപാലകൃഷ്ണപിള്ള, ചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള. മരുമക്കൾ: സുദർശനൻപിള്ള, വസന്തകുമാരി, ലതിക, മിനി. സഞ്ചയനം 27ന്.