
പരവൂർ: കുമാർ ഫ്ളവർ സ്റ്റോർ ഉടമ പൂതക്കുളം കൂനംകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ബിന്ദു ഭവനിൽ തങ്കപ്പൻപിള്ള (76) നിര്യാതനായി. ഭാര്യ: രാധാദേവിഅമ്മ. മക്കൾ: ബിന്ദു, ലത, കുമാർ. മരുമക്കൾ: ദേവദാസൻപിള്ള, സജിത, പരേതനായ സോമൻപിള്ള.