
കലയപുരം: കരിമ്പിനാംപോയ്കയിൽ പരേതനായ ഡി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (84) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതനായ തങ്കച്ചൻ, സാംകുട്ടി (യു.എസ്.എ), സിസിലാമ (യു.എസ്.എ). മരുമക്കൾ: പൊടിയമ്മ, മേഴ്സി (യു.എസ്.എ), കെ. ബാബു (യു.എസ്.എ).