കൊല്ലം: പായിക്കട റോഡ് കുറ്റിക്കാട്ടു പുത്തൻവീട്ടിൽ എ. ഇബ്രാഹിം കുട്ടി (90) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഫാത്തിമുത്ത്. മക്കൾ: ഇമാമുദീൻ, ജാഫറുദീൻ, റാണി. മരുമക്കൾ: ഷെഫീക്ക, ഷൈലജ, റഷീദ് ഇസ്മായിൽ.