ചിറക്കര: ഇടവട്ടം കൃഷ്ണകൃപയിൽ മാധവൻ (78, റിട്ട. എച്ച്.എ.എൽ) നിര്യാതനായി. ഭാര്യ: സി. വത്സല. മകൻ: ബൈജു മാധവൻ. മരുമകൾ: പ്രഭ രാമൻ.