മാത്ര: കട്ടയിൽ വീട്ടിൽ കമലാക്ഷിഅമ്മ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജമ്മ, പരേതനായ ഗോപാലകൃഷ്ണപിള്ള, തങ്കമണി, ഓമനഅമ്മ, പരേതയായ ശാന്തമ്മ, മുരളീധരൻപിള്ള, പ്രസന്നകുമാരി, രാജമാണിക്യൻപിള്ള, രത്നമണി, ചന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള.