
കൊല്ലം: മരുത്തടി നടയിൽ മീനത്ത് കൃഷ്‌ണാലയത്തിൽ (ഗുരുദേവ് നഗർ - 109) കെ. ലഘുനാഥൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജലത. മക്കൾ: കൃഷ്ണവേണി, കൃഷ്ണഗംഗ. മരുമക്കൾ: ഡി. രാജേഷ്, എസ്. ശിവപ്രസാദ്. സഞ്ചയനം 28ന് രാവിലെ 7ന്.