sindhu-41

ചാത്തന്നൂർ: കാരംകോട് തട്ടാരുകോണം സിന്ധുഭവനിൽ പരേതനായ ബിജുവിന്റെ ഭാര്യ സിന്ധു (41) നിര്യാതയായി. മക്കൾ: സിദ്ധാർത്ഥ്, വൈഷ്ണവ്.