kanjana-55

പേരൂർ: തട്ടാർകോണം രാജ് ഭവനിൽ പരേതനായ മോഹനന്റെ ഭാര്യ കാഞ്ജന (55) നിര്യാതയായി. മക്കൾ: സജി, മനു, അഞ്ജന.