കരുനാഗപ്പള്ളി: കൊല്ലക ചക്കാലയിൽ പരേതനായ മുരളീധര കുറുപ്പിന്റെയും ശാന്തമ്മയുടെയും മകൻ സോമശേഖർ (52) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സുജ ഗോപൻ, ലക്ഷ്മി ശ്രീകുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.