
മാത്ര: പാരായിൽ പി.കെ. ജോർജ്ജ് (94) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 11ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ജോർജ്ജ്. മക്കൾ: കുരുവിള ജോർജ്ജ്, ഏലിയാമ്മ രാജൻ, വർഗ്ഗീസ് ജോർജ്ജ്, റെയ്ച്ചൽ രാജു, ബിനോയ് ജോർജ്ജ്. മരുമക്കൾ: പരേതയായ ബിനു കുരുവിള, ടി.വൈ. രാജൻ, ജിജി വർഗ്ഗീസ്, വൈ. രാജു, സിബി ബിനോയ്.