sarada-l-87

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് ഉത്രാടത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ എൽ. ശാരദ (87) നിര്യാതയായി. മക്കൾ: അജയൻ, ശ്യാമള, വസന്ത, പരേതനായ അനിൽ കുമാർ, അശോകൻ, രമേശൻ. മരുമക്കൾ: ഷീജ, അശോകൻ, മാധവൻ, ഷൈല, ഷീല, ലില്ലി. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 6ന്.