devadasan-85

പുനലൂർ: പിറവന്തൂർ പുലിച്ചാണി മുരുപ്പേൽ ശ്രീനാരായണ വിലാസത്തിൽ ദേവദാസൻ (പൊടിയൻ - 85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമലമ്മ. മക്കൾ: നിഷ, മഞ്ജുഷ. മരുമക്കൾ: വിജയകുമാർ, പ്രസാദ്. സഞ്ചയനം 29ന് രാവിലെ 7ന്.