raveendran-k-k-62

പുനലൂർ: ഐക്കരക്കോണം വിനീഷ് ഭവനിൽ (ഇടപ്പുറത്ത് വീട്) കെ.കെ. രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: എസ്. വിമല. മക്കൾ: വിനീഷ് രവീന്ദ്രൻ, ആർ. ആര്യ. മരുമക്കൾ: ജിഷ, ബി. ബിജിൻ. സഞ്ചായനം 25ന് രാവിലെ 9ന്.