തഴവ: തെക്കുംമുറി പടിഞ്ഞാറ് മേങ്ങയിൽ പരേതനായ മാധവന്റെ ഭാര്യ പഞ്ചമി (93) നിര്യാതയായി. മക്കൾ: പദ്മിനി, ഗോപി, സത്യഭാമ. മരുമക്കൾ: ഓമന, ശ്രീനിവാസൻ, പരേതനായ കരുണാകരൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.