ഓടനാവട്ടം: കട്ടയിൽ അച്ചു നിവാസിൽ എസ്. സുദർശനൻ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആർ. അജിത. മക്കൾ: അച്ചു, അഞ്ജു. സഞ്ചയനം 28ന് രാവിലെ 7ന്.