
കല്ലുവാതുക്കൽ: ഇളംകുളം ജെ.സി ഭവനിൽ (നെടുവിള വീട്) ചെല്ലമ്മഅമ്മ (88) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി അമ്മ, പരേതനായ മോഹനൻ പിള്ള, അംബിക കുമാരി അമ്മ. മരുമക്കൾ: ഗോപിനാഥക്കുറുപ്പ്, സതി, സുദർശനൻ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.