പരവൂർ: കുറുമണ്ടൽ കാളിയഴികം വീട്ടിൽ പി. രവീന്ദ്രൻപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ അമ്മ. മക്കൾ: ആർ. രാജീവ്, രാജേഷ് കുമാർ, കെ. രാജശ്രീ. മരുമക്കൾ: ശ്രീജ റാണി, രാഖി രാജേഷ്, എ.കെ. രാജു.