
മൺറോത്തുരുത്ത്: വല്യത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ ബാബു, ബിജു (വല്യത്ത് ബേക്കേഴ്സ്). മരുമക്കൾ: സുജ, ബിന്ദു. സഞ്ചയനം 28ന് രാവിലെ 8ന്.