
വേളമാനൂർ: പൊയ്കവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പി. സൗദാമിനിയമ്മ (83) നിര്യാതനായി. മക്കൾ: വിജയകുമാർ, വിജയകുമാരി, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ഗിരിജ, അജിതകുമാരി, പരേതനായ തുളസീധരൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.