
കലയപുരം: ചരുവിള തെക്കേതിൽ (കാര്യാട്ട്) ജിജു ബാബു (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജാ ജിജു. മക്കൾ: ജോഷിൻ, ജിൻഷ, ജോഷ്ന.